Sunday, April 1, 2012

malayalamshortmovies

WELCOME to a        different visual platform!
A beginning with new dimension of virtue and oTHER sIDE oF tHE sILENCE...............!
ചെറിയ കാഴ്ച്ചയുടെ വലിയ ലോകത്തിലേക്ക്‌  സ്വാഗതം ! 


"മലയാളം ഷോര്‍ട്ട് മൂവീസ്.ബ്ലോഗ്സ്പോട്ട്. കോം."   ചുറ്റുപാടും ഇരുട്ട് പരക്കുമ്പോള്‍ നന്മയുടെ വെളിച്ചം വിതറുവാന്‍ നിങ്ങളുടെ ചിന്തയില്‍ നിന്നും വരുന്ന ഒരു കാഴ്ച മതി ! കാണാതെ പോകുന്ന ആ കാഴ്ചകളിലേക്ക്....കണ്‍തുറക്കുവാന്‍  ഇവിടെ ഒരുമിക്കുക....!

നന്മയുടെ സന്ദേശം നല്‍കുന്ന നിങ്ങളുടെ ഷോര്‍ട്ട് മൂവീസ് മറ്റുള്ളവരുടെ ദൃശ്യാനുഭവത്തിനായ് ഷയര്‍ ചെയ്യുക. 


be and stay with us.....